കാസര്‍കോട്ട് ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം കര്‍ശന വാഹന പരിശോധന
Jan 23, 2013, 22:33 IST
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി മെക്കാനിക്കിനെകൊണ്ട് സണ്‍ഗ്ലാസ് ഫിലിം നീക്കുകയും, ഇതിന്റെ തുക വാഹന ഉടമകളില്‍ നിന്നും ഇടാക്കുകയുമാണ് ചെയ്തത്. രണ്ട് വലിയ പോലീസ് ബസിലും, നാലോളം ജീപ്പുകളിലും പോലീസ് നിരന്നാണ് വാഹനങ്ങളെ പിടികൂടിയത്.
ഇവരില്‍ നിന്നും പിഴ ഇടാക്കിയിരുന്നില്ല. കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ്, കാസര്‍കോട് എസ്.ഐ ദിനേശ്, ആദൂര്‍ എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Keywords: Sun glass film, Vehicle, Remove, DGP, Order, Police, Checking, Kasaragod, Kerala, Malayalam news