city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെ­രു­വ് വിള­ക്ക് സ്ഥാ­പിക്കണം: എ­സ്.എ­സ് എഫ്

തെ­രു­വ് വിള­ക്ക് സ്ഥാ­പിക്കണം: എ­സ്.എ­സ് എഫ്
ഉദു­മ: ഉദു­മ മു­തല്‍ പ­ടി­ഞ്ഞാ­റ് വ­രെ­യൂ­ളള റോ­ഡിന്റെ വ­ശ­ങ്ങ­ളില്‍ വ­ഴി­വി­ള­ക്കില്ലാത്ത­ത് രാ­ത്രി­ജോ­ലി­ക്ക­ഴി­ഞ്ഞ് മട­ങ്ങി വ­രു­ന്ന­വര്‍­ക്ക് ഏ­റെ ബു­ദ്ധിമു­ട്ടാ­യി­രി­ക്കു­ക­യാ­ണ്.

ഇ­തി­ന് ഉ­ടന്‍ പ­രി­ഹാ­രം കാ­ണ­ണ­മെ­ന്ന് എ­സ്.എ­സ്.എ­ഫ് ഉ­ദു­മ­പ­ടി­ഞ്ഞാര്‍ ശാ­ഖ­യോ­ഗം ആ­വ­ശ്യ­പ്പെ­ട്ടു. ഉ­ദു­മ­പ­ടി­ഞ്ഞാര്‍ സു­ന്നി സെന്റ­റില്‍ ചേര്‍ന്ന യോ­ഗ­ത്തില്‍ ജു­നൈ­ദ് കോ­ട്ട­ക്കു­ന്ന്, മു­ഹ്‌­സിന്‍ കെ.പി, ഇ­ബ്രാഹിം പ­ടി­ഞ്ഞാര്‍, റാ­ഷി­ദ്, ജ­സീം ഒതവ­ത്ത്, അ­ബ്ദുല്ല കെ, ഇ­സ്­മാ­യില്‍ കെ.കെ,സല്‍­മാന്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords:  Udma, Road, Street Lights, Kasaragod, MSF, Udma Padinhar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia