കൂട്ടില്‍ കെട്ടിയിട്ട 4 ആടുകളെ പട്ടിക്കൂട്ടം കടിച്ചു കൊന്നു
Aug 16, 2014, 10:25 IST
പെരുമ്പള: (www.kasargodvartha.com 16.08.2014) വീട്ടു പറമ്പിലെ കൂട്ടില്‍ കെട്ടിയിട്ട നാല് ആടുകളെ പട്ടിക്കൂട്ടം കടിച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി പെരുമ്പളക്കടവിലെ നസീമയുടെ വീട്ടിലാണ് സംഭവം. ഒരു ആടിനെ പൂര്‍ണമായും തിന്നുകയും ചെയ്തു. രാത്രി ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. അപ്പോഴേക്കും നാല് ആടുകളെ കൊന്നിട്ടിരുന്നു.
തെരുവു പട്ടികള്‍ നാട്ടില്‍ ഭീതി പരത്തി വിഹരിക്കുകയാണ്. അവയെ നിയന്ത്രിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ല.
Also Read:
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Dog, Street dog, House, Compound, Goat,
Advertisement: