നഗരം കയ്യടക്കി പട്ടികള്‍, പേടിച്ച് വിറച്ച് ജനങ്ങള്‍
Jul 19, 2014, 13:36 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2014) പട്ടികള്‍ നാടും നഗരവും കയ്യടക്കി അരങ്ങു വാഴുമ്പോള്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നു. കാസര്‍കോട് നഗരം തെരുവു പട്ടികള്‍ കയ്യടക്കിയ അവസ്ഥ. ഡസന്‍ കണക്കിനു പട്ടികള്‍ കൂട്ടമായി നഗരത്തിലൂടെ സവാരി ചെയ്യുന്നു.
ഇണ ചേര്‍ന്നും കടിപിടി കൂടിയും റോഡിലൂടെ കൂട്ടമായി നടക്കുന്ന പട്ടികള്‍ യാത്രക്കാരില്‍ ഭീതി പരത്തുന്നു. നാട്ടിന്‍ പുറങ്ങളിലുള്ളവരും പട്ടികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. കടകളില്‍ കയറി വരെ പട്ടികള്‍ കുരയ്ക്കുകയും വ്യാപാരികളെ പേടിപ്പിക്കുകയും ചെയ്യുന്നു.
ചില പട്ടികള്‍ക്കു പേയുടെ ലക്ഷണമുള്ളതായി സംശയമുണ്ട്. അലഞ്ഞു തിരിയുന്ന പട്ടികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നു.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: kasaragod, Street dog, Shop, Natives, Street dogs, Street dogs makes problems in Kasaragod town
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067