മകനെ നഷ്ടപ്പെട്ട ദൈനബി ഹജ്ജുമ്മയും ഉപ്പയുടെ വേര്‍പാടുമായി മൂന്ന് മക്കളും
Jan 29, 2012, 12:52 IST
![]() |
| Abdul Azeez |
കുടുംബവീട്ടിലാണ് അസീസിന്റെ ഭാര്യ ജമീലയും, മൂന്ന് മക്കളും താമസിക്കുന്നത്. ഭര്‍ത്താവിന്റെ ഉമ്മ ദൈനബി ഹജ്ജുമ്മ കൂടെയുള്ളത് അല്പം ആശ്വാസം പകരുന്നു. മകനെ നഷ്ടപ്പെട്ട ഉമ്മയുടെ കണ്ണീരും പ്രിയപ്പെട്ട ഉപ്പയുടെ വേര്‍പാടിന്റെ നൊമ്പരവുമായി കഴിയുന്ന മൂന്ന് മക്കളുടെ സങ്കടങ്ങളും ആരെയും വേദനപ്പെടുന്നു.
![]() |
| ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുല്‍ അസീസിന്റെ പണിപൂര്‍ത്തിയാകാത്ത വീട് |
അത് നേരത്തെയുണ്ടായിരുന്ന കടം വീട്ടാനും, ബാങ്കിലെ ലോണടക്കാനും തികഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ എച്ച്.ഡി നാനാവതി ഇതുവരെയായി ഈ കുടുംബത്തെ നഷ്ടപരിഹാരം നല്‍കാനായി വിളിച്ചിട്ടില്ലെന്ന് ബന്ധുവായ മൊയ്തീന് പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയും കാത്ത് കഴിയുകയാണ് ഈ കുടുംബം.
ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?
Keywords: Mangalore air crash, Story of Dainabi Hajjumma, Kasaragod








