ഹര്‍ത്താലിനിടെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവം; യുവാവ് അറസ്റ്റില്‍
Apr 30, 2017, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2017) ഹര്‍ത്താലിനിടെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പഴയ റെയില്‍വെ സ്‌റ്റേഷന് സമീപം താമസിക്കുന്ന പി എം ഹസനെ(28)യാണ് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 23ന് കാസര്‍കോട്ട് നടന്ന ഹര്‍ത്താലിനിടെ ദേവപ്പ എന്നയാളുടെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് ഹസന്‍.
മാര്‍ച്ച് 23ന് കാസര്‍കോട്ട് നടന്ന ഹര്‍ത്താലിനിടെ ദേവപ്പ എന്നയാളുടെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് ഹസന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, Harthal, Case, Police, Railway Station, Arrest, House,
Keywords: Kerala, Kasaragod, Harthal, Case, Police, Railway Station, Arrest, House,