ചൗക്കിയില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്
Mar 30, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2017) ചൗക്കി ആസാദ് നഗറില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്. ബുധനാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. സംഭവമറിഞ്ഞ് കാസര്‍കോട് ടൗണ്‍പോലീസ് സ്ഥലത്തെത്തി.
അതേസമയം ഇതുസംബന്ധിച്ച് രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് പിക്കറ്റേര്‍പ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Chowki, Stone, Police, Complaint, Stones pelting at worship center.