city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ഡ്‌­ലു­വില്‍ പോ­ലീ­സ് ജീ­പ്പി­ന് നേ­രെ ക­ല്ലേ­റ്

കു­ഡ്‌­ലു­വില്‍ പോ­ലീ­സ് ജീ­പ്പി­ന് നേ­രെ ക­ല്ലേ­റ്
കാസര്‍­കോട്: പ­ട്രോളിം­ഗ് ന­ട­ത്തു­ക­യാ­യി­രുന്ന പോ­ലീ­സ് ജീപ്പി­ന് നേ­രെ ക­ല്ലേറ്. സംഘര്‍­ഷ സാധ്യ­താ മേ­ഖലയാ­യ കു­ഡ്‌ലു­വില്‍ പ­ട്രോളിം­ഗ് ന­ട­ത്തു­ക­യാ­യി­രുന്ന പോ­ലീ­സ് ജീ­പ്പി­ന് നേ­രെ­യാ­ണ് അജ്ഞാ­ത സം­ഘ­ം ക­ല്ലേ­റ് ന­ടത്തിയത്. രാ­ത്രി 11 മണി­യോ­ടെ­യാ­ണ് സം­ഭ­വം.

ആള്‍­കൂ­ട്ടം സം­ഘ­ടി­ച്ചു­വെ­ന്ന വിവ­രം ല­ഭി­ച്ച­തിന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കു­ഡ്‌­ലു­വി­ലെ­ത്തി­യ­താ­യി­രു­ന്നു പോ­ലീസ്. വി­വ­രമ­റി­ഞ്ഞ് കാസര്‍­കോ­ട് സി.ഐ സി.കെ സു­നില്‍ കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍­ കൂ­ടു­തല്‍ പോ­ലീ­സ് കു­ഡ്‌­ലു­വി­ലേ­ക്ക് തി­രി­ച്ചീ­ട്ടുണ്ട്. അ­തേ സമ­യം ചൂ­രി­ ഹൈ­ദ്രോ­സ് പ­ള്ളി­ക്കു സ­മീ­പ­ത്ത് ബൈ­ക്കിന് തീ­യിട്ടു. കൂ­ടു­തല്‍ വി­വ­രങ്ങള്‍ അ­റി­വാ­യി­ട്ടില്ല.

Keywords: Kerala, Kasaragod, Jeep, Police, Clash, Kudlu, Group, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Choori.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia