ദേളിയില്‍ മൂന്നംഗം സംഘം വീട് കല്ലെറിഞ്ഞ് തകര്‍ത്തു
Jun 30, 2012, 12:31 IST
കാസര്‍കോട്: ദേളിയില്‍ മൂന്നംഗംസംഘം വീട് കല്ലെറിഞ്ഞ് തകര്‍ത്തു. ദേളിയിലെ ഗള്‍ഫുകാരനായ ഷാഫിയുടെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നംഗസംഘം കല്ലെറിഞ്ഞ് തകര്‍ത്തത്.
കുന്നരിയത്തെ റഫീഖിന്റെ നേതൃത്വത്തിന്റെ മൂന്നംഗസംഘമാണ് വീട് കല്ലെറിഞ്ഞ് തകര്‍ത്തത്. കല്ലേറില്‍ വീടിന്റെ മൂന്ന് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീടിനു മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനും ശ്രമിച്ചിരുന്നു. വീട്ടുക്കാര്‍ ഉണര്‍ന്നപ്പോള്‍ റഫീഖും സംഘവും ഓടി രക്ഷപ്പെട്ടു. കല്ലെറ് നടന്നപ്പോള്‍ ഷാഫിയുടെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഷാഫി ഗള്‍ഫിലാണ്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസിന് പരാതി നല്‍കി.

Keywords: Kasaragod, Stone pelting, House, Deli