മുഹിമ്മാത്ത് ഹാളിന് കല്ലേറ്; ഒരാള്‍ അറസ്റ്റില്‍
Jul 22, 2013, 18:41 IST
കുമ്പള: ശാന്തിപ്പള്ളയിലെ മുഹിമ്മാത്ത് കമ്മ്യൂണിറ്റി ഹാളിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മായിപ്പാടിയിലെ പ്രശാന്തി (24)നെയാണ് അറസ്റ്റ് ചെയ്തത്. ഹാളിന് കല്ലെറിഞ്ഞ ശേഷം സ്ഥലംവിടുകയായിരുന്ന പ്രശാന്തും മറ്റു രണ്ടുപേരും സഞ്ചരിച്ചിരുന്ന ബൈക്ക് നായ്കാപ്പിനടുത്ത് കാറിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ പ്രശാന്തിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തിയാണ് കുമ്പള സി.ഐ. സി.ബി. തോമസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അപകടത്തിലപെട്ട രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. അവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് മുഹിമ്മാത്ത് ഹാളിന് നേരെ കല്ലേറുണ്ടായത്.
Related News:
മുഹിമ്മാത്ത് കമ്മ്യൂണിറ്റി ഹാളിനു നേരെ കല്ലേറ്

Also Read:
അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യ ഉപഭോഗം: കെ.സി. ജോസഫ്
Keywords: Arrest, Kasaragod, Kerala, Stone pelting, Muhimmath, Police, Case, Stone pelting against community hall, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.