അഡ്വ.സുഹാസിന്റെ വീടിന് കല്ലെറിഞ്ഞു; ഒരു പ്രതി അറസ്റ്റില്‍
Feb 18, 2013, 14:00 IST
![]() |
Mansoor Ali |
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മല്ലികാര്‍ജുന ക്ഷേത്രത്തിന് പിറകുവശത്തെ വീടിന് കല്ലെറിഞ്ഞത്. സുഹാസിന്റെ സഹോദരന്‍ പി.മനോജിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Stone pelting, Murder, Adv.Suhas, House, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News