പ്രകടനത്തിനിടെ വ്യാപാര സമുച്ചയത്തിനു നേരെ കല്ലേറ്; 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Jan 9, 2019, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2019) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ പ്രകടനത്തിനിടെ വ്യാപാര സമുച്ചയത്തിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ 10 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫാത്വിമ ആര്‍ക്കേഡിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ ഉടമ അബ്ദുര്‍ റഹ് മാന്റെ പരാതിയിലാണ് 10 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കല്ലേറില്‍ വ്യാപാര സമുച്ചയത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്ന് 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
Related News:
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കട തുറക്കാനെത്തിയ വ്യാപാരികളോട് കടയടച്ചിടാന്‍ പോലീസ് നിര്‍ദേശം; പ്രകടനത്തിനിടെ വ്യാപക കല്ലേറ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Stone pelting, Stone pelting against Shopping complex; Case against 10
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Stone pelting, Stone pelting against Shopping complex; Case against 10
< !- START disable copy paste -->