റോഡിലെ തടസ്സം നീക്കുന്നതിനിടെ കല്ലേറ്; സി ഐ ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Apr 8, 2017, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 08/04/2017) ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയതറിഞ്ഞെത്തിയ പോലീസുകാര്‍ക്ക് നേരെ കല്ലേറ്. കുഡ്‌ലു വിവേകാനന്ദ നഗറില്‍ ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് അടക്കമുള്ള പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
റോഡില്‍ നിരത്തിവെച്ച കല്ലുകള്‍ എടുത്തുമാറ്റുന്നതിനിടിയിലാണ് ചിലര്‍ പോലീസിന് നേരെ കല്ലേറ് നടത്തിയത്. കൈക്ക് പരിക്കേറ്റ സി ഐ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Harthal, Police, Attack, Stone Pelting, Injured, Hospital, BJP, Babu Peringeth.