city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരാധനാലയത്തിനു നേരെ കല്ലേറ്; പോലീസ് അന്വേഷണം തുടങ്ങി

കുമ്പള: (www.kasargodvartha.com 10.12.2017) കളത്തൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തെ ആരാധനാലയത്തിനു നേരെ കല്ലെറിഞ്ഞു. ശനിയാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാവിലെ ആരാധനാലയത്തിലെത്തിയ വിശ്വാസികളാണ് ഉള്ളില്‍ കല്ല് കണ്ടെത്തിയത്. കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ആരാധനാലയത്തിനു നേരെ കല്ലേറ്; പോലീസ് അന്വേഷണം തുടങ്ങി


Keywords:  Kasaragod, Kerala, news, Stone pelting, Attack, complaint, Police, Investigation, Stone pelting against mosque

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia