കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറ്
Jan 13, 2019, 10:35 IST
ഉപ്പള: (www.kasargodvartha.com 13.01.2019) കെ എസ് ആര്‍ ടി സി ബസിനു നേരെ ഉപ്പള ഭഗവതി പെട്രോള്‍ പമ്പിന് സമീപം വെച്ച് കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് കല്ലേറുണ്ടായത്.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ബസ് സ്‌റ്റേഷനിലേക്ക് മാറ്റി. കല്ലേറ് നടത്തിയവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ബസ് സ്‌റ്റേഷനിലേക്ക് മാറ്റി. കല്ലേറ് നടത്തിയവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC, KSRTC-bus, Uppala, Stone pelting against KSRTC Bus
< !- START disable copy paste -->
Keywords: Kasaragod, Kerala, news, KSRTC, KSRTC-bus, Uppala, Stone pelting against KSRTC Bus
< !- START disable copy paste -->