വീടിനു നേരെ കല്ലേറ്; റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു
May 21, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2016) വീടിനു നേരെ കല്ലെറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. കുഡ്‌ലു ആര്‍ ഡി നഗറിലെ ഗോപാലകൃഷ്ണന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 ഡി 5868 നമ്പര്‍ സന്ധ്യ ബസ്സും കെ എല്‍ 14 എസ് 2189 നമ്പര്‍ ടെമ്പോവാനും അക്രമികള്‍ അടിച്ചുതകര്‍ത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അക്രമം. ബൈക്കുകളിലെത്തിയ ഒരു സംഘം യുവാക്കള്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുകയും തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.
കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Road, Vehicles, Kudlu, Police, Case, Gopalakrishna, Tempo, Bus, Stone pelting against house in Kudlu.