സിപിഎമ്മിന്റെ ജനകീയ പ്രതിരോധത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ കല്ലേറ്
Aug 11, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2015) സിപിഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധം കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്നവര്‍ക്ക് നേരം കല്ലേറ്. പരവനടുക്കത്ത് വെച്ചാണ് പെരുമ്പളയിലേക്ക് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായത്.
ബിജെപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കല്ലേറില്‍ ആര്‍ക്കും പരിക്കില്ല.
ബിജെപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കല്ലേറില്‍ ആര്‍ക്കും പരിക്കില്ല.
Keywords : Kasaragod, Kerala, CPM, Dharna, Stone pelting, Paravanadukkam, BJP, Bike.