അണങ്കൂരില്‍ സ്വകാര്യ ബസിന് നേരെ കല്ലേറ്; ഗ്ലാസ് തകര്‍ന്നു
Dec 6, 2013, 21:00 IST
കാസര്‍കോട്: അണങ്കൂരില്‍ സ്വകാര്യ ബസിന് നേരെ കല്ലേറ്. ഉദയപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന കെ.എല്‍ .14 ഡി. 3299 നമ്പര്‍ ദിവ്യരാജ് ബസിന് നേരെയാണ് അണങ്കൂര്‍ ബിവറേജിന് സമീപത്തുവെച്ച് കല്ലേറുണ്ടായത്.
കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കോടോത്തെ കെ.വി ശ്രീകണ്ഠന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെ കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസിന് നേരെ പെടുന്നനെയാണ് ഒരു സംഘം കല്ലേറ് നടത്തിയത്. ഡ്രൈവര്‍ ശ്രീകണ്ഠന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Also Read: മണ്ഡേല വര്‍ണവിവേചന പോരാട്ടത്തിന്റെ പ്രതീകം: ഉപരാഷ്ട്രപതി, കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി
Keywords : Anangoor, Bus, Stone pelting, Police, Complaint, Kasaragod, Kerala, Divya Raj, Driver, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കോടോത്തെ കെ.വി ശ്രീകണ്ഠന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെ കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസിന് നേരെ പെടുന്നനെയാണ് ഒരു സംഘം കല്ലേറ് നടത്തിയത്. ഡ്രൈവര്‍ ശ്രീകണ്ഠന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752