തലപ്പാടിയില്‍ ബസിനു നേരെ കല്ലേറ്
Oct 13, 2016, 09:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 13/10/2016) തലപ്പാടിയില്‍ ബുധനാഴ്ച രാത്രി ബസിനു നേരെ കല്ലേറുണ്ടായി. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള കെ എസ് ആര്‍ ടി സി ബസിനും നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു.
ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഇ.കെ മുഹമ്മദ് ഷഫീഖി(42)ന് നിസാരമായി പരിക്കേറ്റു. രാത്രി 9.45 മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കല്ലേറിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഇ.കെ മുഹമ്മദ് ഷഫീഖി(42)ന് നിസാരമായി പരിക്കേറ്റു. രാത്രി 9.45 മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കല്ലേറിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
Keywords: Kasaragod, Kerala, Manjeshwaram, Stone pelting, Thalappady, Stone pelting against bus in Thalappady.