city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതകള്‍ക്കായി തയ്യല്‍, സാരി ഡിസൈനിംഗ് ക്ലാസുകള്‍

കാസര്‍കോട്: (www.kasargodvartha.com 26.11.2014)  സെല്‍ഫ് എംപ്ലോയിന്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പത്ത് ദിവസത്തെ തയ്യല്‍ പരിശീലനവും സാരി ഡിസൈനിങ് ക്ലാസുകളും സംഘടിപ്പിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനനരായ പതിനഞ്ച് വനിതകളാണ് ക്ലാസില്‍ പങ്കെടുക്കുന്നത്.

വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ ഹാളില്‍ ഡി വൈ എസ് പിയുടെ അധ്യക്ഷതയില്‍ എസ് പി തോംസണ്‍ ജോസ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യും
വനിതകള്‍ക്കായി തയ്യല്‍, സാരി ഡിസൈനിംഗ് ക്ലാസുകള്‍

Also Read:
ഭീകരവാദത്തെ മനുഷ്യരാശിയില്‍ നിന്ന് തുടച്ചു നീക്കാന്‍ മോഡിയുടെ നിര്‍ദേശം

Keywords: Kasaragod, Women, Programme, Self employment plan, Municipality, Training Class, inauguration, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia