സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘഗാനത്തില്‍ വീണ്ടും മികവ് തെളിയിച്ച് സ്വാമിജീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
Dec 8, 2018, 10:53 IST
എടനീര്‍: (www.kasargodvartha.com 08.12.2018) സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ഹയര്‍ക്കെന്‍ഡറി വിഭാഗം സംഘഗാനത്തില്‍ എടനീര്‍ സ്വാമീജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 'എ' ഗ്രേഡ് നേടി. കാസര്‍കോട് കലക്ട്രേറ്റിലെ ജീവനക്കാരനായ ഹരിപ്രസാദാണ് അവധി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഐ വി ആകാശ്, ഷാരോണ്‍ തങ്കച്ചന്‍, നവജ്യോത്, അരുന്ധതി നായര്‍, അനഘ, സാന്ദ്ര സുരേഷ്, ഇന്ദുലേഖ തുടങ്ങിയവരാണ് ഈ വര്‍ഷം മത്സരിക്കാനെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, school, State School Kalolsavam; A grade for Swamijis school students in Group song
< !- START disable copy paste -->