സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്
Dec 7, 2018, 21:31 IST
ആലപ്പുഴ: (www.kasargodvartha.com 07.12.2018) ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്. ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐശ്വര്യ അരവിന്ദ് ആണ് മോഹിനിയാട്ടത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കണ്ണൂര്‍ കൂടാലി എച്ച് എസ് എസിലെ കെ വി അമ്പിളിക്കാണ് രണ്ടാം സ്ഥാനം. മലപ്പുറം മഞ്ചേരി ജെ എസ് ആര്‍ എച്ച് എസ് എസിലെ അനഘ മൂന്നാം സ്ഥാനവും നേടി.
കണ്ണൂര്‍ കൂടാലി എച്ച് എസ് എസിലെ കെ വി അമ്പിളിക്കാണ് രണ്ടാം സ്ഥാനം. മലപ്പുറം മഞ്ചേരി ജെ എസ് ആര്‍ എച്ച് എസ് എസിലെ അനഘ മൂന്നാം സ്ഥാനവും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, Kerala, Kalolsavam, Kasaragod, Hosdurg, State School Kalolsavam; first for Kasaragod student in Mohiniyattam, Aishwarya Aravind, Mohiniyattam HSS, GHSS Hosdurg.
Keywords: Alappuzha, Kerala, Kalolsavam, Kasaragod, Hosdurg, State School Kalolsavam; first for Kasaragod student in Mohiniyattam, Aishwarya Aravind, Mohiniyattam HSS, GHSS Hosdurg.