സംസ്‌കൃത പദ്യം ചൊല്ലലില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തിളക്കമാര്‍ന്നപ്രകടനവുമായി ഗോപിക
Nov 29, 2019, 17:00 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 29.11.2019) സംസ്ഥാന കലോത്സവ്തതില്‍ സംസ്‌കൃത പദ്യം ചൊല്ലലില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തിളക്കമാര്‍ന്ന പ്രകടനവുമായി ജെ പി ഗോപിക. ഹൈസെക്കന്‍ഡറി വിഭാഗത്തിലായിരുന്നു ഗോപിക മത്സരിച്ചത്. കോഴിക്കോട് ആര്‍ഇസിജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
11 വര്‍ഷമായി സംഗീതം പഠിക്കുന്നു. ഗാനഭൂഷണം സ്മിത രാജ് കുമാറിനു കീഴിലായിരുന്നു പരിശീലനം. ജയകുമാര്‍ ചാത്തമംഗലം യുപി സ്‌കൂള്‍ സംസ്‌കൃതം അധ്യാപകന്‍ ജയകുമാര്‍-മഞ്ജുഷ ദമ്പതികളുടെ മകളാണ്.
Keywords: Kerala, kasaragod, Kanhangad, State,Kalolsavam,School, state school kalolsavam attracted performence of Gopika