സംസ്ഥാന പോളി ടെക്നിക്ക് കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികളെത്തിയ ബസ് എറിഞ്ഞുതകര്‍ത്തു
Mar 24, 2018, 16:21 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 24/03/2018) സംസ്ഥാന പോളി ടെക്നിക്ക് കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികളെത്തിയ ബസ് എറിഞ്ഞുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുശാല്‍ നഗര്‍, നിത്യാനന്ദ പോളിടെക്നിക്കിലെ ഒന്നാം വേദിക്കരികിലാണ് സംഭവം. മഞ്ചേരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐ - എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് ബസിന് നേരെ അക്രമം ഉണ്ടായത്.
പാലക്കാട്ട് നിന്നും മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെയും കൊണ്ടുവന്ന ബസാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Student, SFI, MSF, Bus, Police, Custody, State Poly Kalotsavam: Stone pelting against bus