city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഷ്ടപതിയില്‍ കൊല്ലത്തെ ദീപക് പി ചന്ദ്രന് എ ഗ്രേഡ്

കാഞ്ഞങ്ങാട്:(www.kasargodvartha,com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അഷ്ടപതിയില്‍ ദീപക് പി ചന്ദ്രന് എ ഗ്രേഡ് നേടി. ടിവിടിഎംഎച്ച് എസ് വെളിയം കൊല്ലത്തെ 9 ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദീപക്.

അഷ്ടപതിയില്‍ കൊല്ലത്തെ ദീപക് പി ചന്ദ്രന് എ ഗ്രേഡ്

ആദ്യമായാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. യാസിന്‍ കെ വെളിയമാണ് പരിശീലകന്‍. പ്രദീപ് ചന്ദ്രന്‍ - ബിന്ദു ദമ്പതികളുടെ മകനാണ്.

Keywords: Kalolsavam, News, Kasaragod, Kanhangad, Kollam, State, state kalolsavam a Grade for Depak Chandhran in Ashtapathi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia