സംസ്ഥാന ഡെന്റല്‍ കോളജ് സ്‌പോട്‌സ് മീറ്റ്: സെഞ്ച്വറി ഡെന്റല്‍ കോളജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
Jun 7, 2013, 11:21 IST
മലപ്പുറം: മലബാര്‍ ഡെന്റല്‍ കോളജില്‍ വെച്ച് മെയ് 31 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന 'ബാറ്റില്‍ ഫെസ്റ്റ്' ഇന്റല്‍ ഡെന്റല്‍ സ്‌പോട്‌സ് മേളയില്‍ കാസര്‍കോട് സെഞ്ച്വറി ഡന്റല്‍ കോളജ് ഓവറോള്‍ ചാമ്പ്യന്‍മാരായി. ഗ്രൂപ്പ് ഇനങ്ങളില്‍ നടന്ന ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങളില്‍ ആതിഥേയരായ മലബാര്‍ ഡെന്റല്‍ കോളജിനെ പരാജയപ്പെടുത്തിയാണ് ജോതാക്കളായത്.
വ്യക്തിഗത ഇനങ്ങളിലും സെഞ്ച്വറിയിലെ കുട്ടികള്‍ മികവ് പുലര്‍ത്തി. സമാപന ചടങ്ങില്‍ മലബാര്‍ ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ: വിനോദ് കുമാര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ബാറ്റില്‍ ഫെസ്റ്റില്‍ കേരളത്തിലെ 23 കോളേജിലെ ടീമുകള്‍ പങ്കെടുത്തു.
Keywords: State dental college, Sports meet, Centuary dental college, Over all championship, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News