സംസ്ഥാന അറബി സാഹിത്യോത്സവം: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേട്ടം
Jan 24, 2015, 17:10 IST
കാസര്‍കോട്: (www.kasargodvartha.com 24/01/2015) കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ അറബി സാഹിത്യോത്സവത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മല്‍സരിച്ച നാല് ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു. ചിത്രീകരണം, സംഘ ഗാനം, പദ്യം ചൊല്ലല്‍ (ആണ്‍), പദ്യം ചൊല്ലല്‍ (പെണ്‍) എന്നീ നാല് ഇനങ്ങളിലായി 20 പോയിന്റ് നേടിയ ഈ വിദ്യാലയമാണ് ജില്ലയില്‍ നിന്നും അറബി സാഹിത്യോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്.
അപ്പീലിലൂടെ മത്സരിച്ച് ചിത്രീകരണത്തില്‍ നേടിയ എ ഗ്രേഡ് ഇരട്ടി മധുരമായി. മലാല എന്ന കഥാപാത്രത്തിലൂടെ ലോകത്ത് അറിവ് നേടാന്‍ വെമ്പല്‍ കൊള്ളുന്ന പെണ്‍കുട്ടികളുടെ കഥ അവതരിപ്പിച്ചു കൊണ്ടാണ് ചിത്രീകരണത്തില്‍ വിജയം നേടിയത്.
Also Read:
മോഡിയുടെ മൗനത്തിനെതിരെ തരൂര്‍
Keywords: State Arabic Sahithyolsav, S chool, Achievement, Naimaramoola, TIHSS Naimaramoola, Kasaragod, School-Kalolsavam, Kerala, State Arabic Sahithyolsav: Achievement for TIHSS.

Advertisement: