കലോത്സവ വേദിയോട് ചേര്‍ന്ന് സ്റ്റാളുകള്‍ നടത്താം
Nov 23, 2019, 22:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2019) നീലേശ്വരം നഗരസഭയിലുള്ള കേരള സ്‌കൂള്‍ കലോത്സവ വേദിയോടു ചേര്‍ന്ന് ഭക്ഷണ വിതരണ സ്റ്റാളുകളും മറ്റ് ഉല്‍പന്നങ്ങളുടെ വിതരണ സ്റ്റാളുകളും കലോത്സവം നടക്കുന്ന നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരസഭയെ നവംബര്‍ 25 നകം അറിയിക്കണം. ഫോണ്‍: 9947045762.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Kanhangad, State, kalolsavam, Food, Nileshwaram, Stall can be run along with kalolsava stages