ടാക്‌സി ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പോലീസ് കേസെടുത്തു
Jul 19, 2017, 16:19 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2017) ടാക്‌സി ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പോലീസ് കേസെടുത്തു. അടുക്കത്ത്ബയലിലെ ചൗപ്പ ഷെട്ടിയുടെ മകന്‍ ഗോപാലകൃഷ്ണ ഷെട്ടി (54)യെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം.
ഓട്ടം കഴിഞ്ഞ് തിരിച്ചുവന്ന് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ഓടി വന്ന് ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതി.
ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി; സംഭവത്തിന് കാരണം യുവാവിനെയും പെണ്‍കുട്ടിയെയും തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം
ഓട്ടം കഴിഞ്ഞ് തിരിച്ചുവന്ന് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ഓടി വന്ന് ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Stabbing case; police case registered
Keywords: Kasaragod, Kerala, news, case, Police, Stabbing case; police case registered