വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച 6 പേര്‍ക്കെതിരെ കേസ്
Jul 9, 2012, 12:00 IST
കാസര്‍കോട്: റോഡിലൂടെ നടന്നുപോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച ആറ് പേര്‍ക്കെതിരെ കേസ്.
അടുക്കത്ത് ബയലിലെ അബ്ദുല്ലയുടെ മകന്‍ സവാദി(16)നാണ് ഞായറാഴ്ച വൈകുന്നേരം അടുക്കത്ത് ബയല്‍ ഓള്‍ഡ് മസ്ജിദ് റോഡില്‍ വെച്ച് അഞ്ചുപേര്‍ ചേര്‍ന്ന് കുത്തിയത്.
സവാദിന്റെ നിലവിളി കേട്ടെത്തിയവര്‍ സവാദിനെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ബട്ടംപാറയിലെ മഹേഷിനും മറ്റ് അഞ്ചുപേര്‍ക്കെതിരെയും ടൗണ്‍ പോലീസ് കേസെടുത്തു.

Keywords: Kasaragod, Police case, Stabbed, Student