യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ അറസ്റ്റില്‍
Nov 23, 2016, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2016) യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മജലില്‍ താമസിക്കുന്ന മൊയ്തീ(26)നെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പഞ്ചത്തുകുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യു.പി അബ്ദുല്ല (36) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ 20ന് വൈകിട്ട് പഞ്ചത്തുകുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സംഭവം. വധശ്രമത്തിനാണ് അബ്ദുല്ലയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 20ന് വൈകിട്ട് പഞ്ചത്തുകുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സംഭവം. വധശ്രമത്തിനാണ് അബ്ദുല്ലയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, arrest, case, Police, Stabbed case accused arrested.