എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസ്
Oct 14, 2017, 19:11 IST
ബദിയടുക്ക: (www.kasargodvartha.com 14.10.2017) എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പിലാങ്കട്ടയിലെ രാജേഷി (23)നെതിരെയാണ് പോലീസ് കേസെടുത്തത്. ഓണപ്പരീക്ഷ കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് അധികൃതര്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ കടുത്ത വയറുവേദനയാണെന്ന് വ്യക്തമാക്കുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, Student, SSLC, case, SSLC student molested; case registered