മഞ്ചേശ്വരം താലൂക്ക് രൂപീകരണം സ്വാഗതാര്‍ഹം: എസ്.എസ്.എഫ്
Mar 22, 2013, 16:26 IST
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു. 1972 മുതലുള്ള ഇവിടത്തെ ജനങ്ങളുടെ അവശ്യമാണ് ഇപ്പോള്‍ നിറവേറിയത്.
താലൂക്ക് ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടിയാണ് മഞ്ചേശ്വരം നിവാസികള്‍ കാസര്‍കോട്ടെത്തുന്നത്. ഈ തീരുമാനം ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രതമാകുമെന്നും, യാഥാര്‍ത്യമാക്കാനുള്ള എല്ലാ നടപടികളും സര്‍കാര്‍ ദ്രൂതഗതിയില്‍ നടപ്പാക്കണമെന്നും എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ഡിവിഷന്‍ നേതൃ യോഗം
മഞ്ചേശ്വരം: 'സമരമാണ് ജീവിതം' എന്ന പ്രമേയത്തില്‍ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്് സെക്ടര്‍ പ്രസിഡണ്ട്
സെക്രട്ടറി ട്രഷറര്‍മാരുടെ യോഗം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഉപ്പളയില്‍ നടക്കും. മുഴുവന്‍ സെക്ടര്‍ പ്രസിഡണ്ട് സെക്രട്ടറി ട്രഷറര്‍മാരും സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Keywords: Manjeshwaram, Taluk, Government, Decision, Welcome, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News