ഉണര്‍വ് ക്യാമ്പെയിന് തുടക്കം കുറിച്ചു
Jan 9, 2015, 06:50 IST
കാസര്‍കോട്: (www.kasargodvartha.com 09/01/2015) എസ്.എസ്.എഫ്. ജില്ലയിലെ പ്രഥമ ഉണര്‍വ് ക്യാമ്പെയിന്‍ ബദിയടുക്ക സെക്ടറിലെ കൊരിക്കാര്‍ യൂണിറ്റില്‍ തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിപാടി ഹസൈനാര്‍ മിസ്ബഹി പരപ്പ ഉദ്ഘാടനം ചെയ്തു. ഫെസല്‍ സൈനി പെര്‍ഡാല അധ്യക്ഷതവഹിച്ചു. എസ്.എസ്.എഫ്. കൊരിക്കാര്‍ യൂണിറ്റ് പ്രസിഡണ്ട് സൈഫുദ്ദീന്‍ കൊരിക്കാര്‍ സ്വാഗതം പറഞ്ഞു.
മഹ്ഷൂഖ് കൊരിക്കാര്‍ പ്രാര്‍ത്ഥന നടത്തി. ഷമീര്‍ പല്ലത്തൂര്‍ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് കൗണ്‍സിലര്‍ റിയാസ് ഹനീഫി ചോദ്യാവലി നടത്തി. സെക്രട്ടറി നിസാമുദ്ദീന്‍ ചാലക്കോട് നന്ദി പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
മഹ്ഷൂഖ് കൊരിക്കാര്‍ പ്രാര്‍ത്ഥന നടത്തി. ഷമീര്‍ പല്ലത്തൂര്‍ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് കൗണ്‍സിലര്‍ റിയാസ് ഹനീഫി ചോദ്യാവലി നടത്തി. സെക്രട്ടറി നിസാമുദ്ദീന്‍ ചാലക്കോട് നന്ദി പറഞ്ഞു.
Keywords: SSF, Conference, Perdala, Kasaragod, Kerala, Malayalam News, Unarvu Campaign, SSF Unarvu Campaign Badiadka Sector.
Advertisement: