ഉദുമ ഡിവിഷന്‍ എസ്.എസ്.എഫിന് പുതിയ സാരഥികള്‍
Dec 31, 2014, 09:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 31.12.2014) നവ ചക്രവാളത്തിലേക്ക് ധാര്‍മ്മികച്ചുവട് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ആചരിച്ചു വരുന്ന അംഗത്വ കാല കാമ്പയിന്റെ രണ്ടാം ഘട്ടമായ പ്രതിനിധി സമ്മേളനം ഉദുമ ഡിവിഷനില്‍ പൂര്‍ത്തിയായി. ഡിവിഷന്‍ പരിധിയിലെ 51 യൂണിറ്റുകളിലെയും ഏഴ് സെക്ടറുകളിലെയും കൗണ്‍സിലുകള്‍ക്ക് ശേഷം ചട്ടഞ്ചാല്‍ സ്റ്റുഡന്റ് സെന്ററില്‍ ചേര്‍ന്ന ഡിവിഷന്‍ പ്രതിനിധി സമ്മേളനം പ്രസിഡണ്ട് സൈനുല്‍ ആബിദ് സഖാഫി മയ്യലിന്റെ അധ്യക്ഷതയില്‍ ഷരീഫ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് മാതൃകാ സെക്ടര്‍ എന്ന വിഷയത്തില്‍ ക്ലാസ് അവതരിപ്പിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ബാലന്‍ ഖാദര്‍ ഹാജി, ശാഫി കണ്ണമ്പള്ളി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച പൊതു റിപോര്‍ട്ടിന്‍ മേലിലും വിവിധ ഉപ സമിതികള്‍ അവതരിപ്പിച്ച റിപോര്‍ട്ടിന്‍ മേലിലും നടന്ന ചര്‍ച്ചകള്‍ക്ക് ജില്ലാ നേതാക്കളായ റഫീഖ് സഖാഫി ചേടിക്കുണ്ട്, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സി.എന്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാനവാസ് മദനി സ്വാഗതവും അബ്ദുര്‍ റഹ്മാന്‍ എരോല്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: അഷ്‌റഫ് സഖാഫി തലേക്കുന്ന് (പ്രസിഡണ്ട്), അബ്ദുര്‍ റഹ്മാന്‍ എരോല്‍ (ജന. സെക്രട്ടറി), ശരീഫ് സഅദി പടുപ്പ് (ട്രഷറര്‍), ഉമര്‍ സഖാഫി ബേക്കല്‍, സി.എം. റൗഫ് ചേടിക്കുണ്ട് (വൈസ് പ്രസിണ്ടുമാര്‍), സുഹൈല്‍ ബേക്കല്‍, സമദ് തെക്കില്‍ (ജോ. സെക്രട്ടറിമാര്‍)
ബഷീര്‍ ഹിമമി പെരുമ്പള (കാമ്പസ് സെക്രട്ടറി), മുഹാദ് പടുപ്പ് (ഹയര്‍ സെക്കന്‍ഡറി കണ്‍വീനര്‍).
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Udma, SSF, Committee, Office- Bearers, Election, Kasaragod, Kerala.
Advertisement: