എസ്.എസ്.എഫ് തര്‍ബിയ്യ: സെക്ടര്‍ തല ഉദ്ഘാടനം
Sep 18, 2013, 12:24 IST
പൈവളിക: എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന തര്ബിയ്യയുടെ പൈവളിക സെക്ടര്‍ തല ഉദ്ഘാടനം ചേവാര്‍ സുന്നി ജുമാ മസ്ജിദില്‍ നടന്നു. എസ്.വൈ.എസ് പൈവളിക സര്‍ക്കിള്‍ ട്രഷറര്‍ ഹമീദ് സഖാഫി മേര്‍ക്കളം ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ വളര്‍ന്നു വരുന്ന തിന്മകളെ ചെറുക്കാന്‍ ഇത്തരം ക്ലാസുകള്‍ പ്രാപ്ത്തമാകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന് ഉപാധ്യക്ഷന്‍ അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി ക്ലാസിന് നേതൃത്വം നല്കി. ജില്ലാ എക്സിക്യൂട്ടിവ് അംഗം സത്താര്‍ മദനി, ഡിവിഷന് ട്രഷറര്‍ യൂസുഫ് സഖാഫി, മൂസ സഖാഫി പൈവളിക, സയ്യിദ് യാസീന്‍ തങ്ങള്‍, സിദ്ദീഖ് സഖാഫി, ജമാഅത്ത് പ്രസിഡണ്ട് ബാപ്പന്കുഞ്ഞി, സെക്രട്ടറി അന്തുഞ്ഞി ചെവാര്, ഹമീദ് സഖാഫി, ഖലീല്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ ആവളം സ്വാഗതവും ബദ്റുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
Keywords : SSF, Camp, Kasaragod, Kerala, Tharbiya, Paivalika, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
സമൂഹത്തില്‍ വളര്‍ന്നു വരുന്ന തിന്മകളെ ചെറുക്കാന്‍ ഇത്തരം ക്ലാസുകള്‍ പ്രാപ്ത്തമാകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന് ഉപാധ്യക്ഷന്‍ അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി ക്ലാസിന് നേതൃത്വം നല്കി. ജില്ലാ എക്സിക്യൂട്ടിവ് അംഗം സത്താര്‍ മദനി, ഡിവിഷന് ട്രഷറര്‍ യൂസുഫ് സഖാഫി, മൂസ സഖാഫി പൈവളിക, സയ്യിദ് യാസീന്‍ തങ്ങള്‍, സിദ്ദീഖ് സഖാഫി, ജമാഅത്ത് പ്രസിഡണ്ട് ബാപ്പന്കുഞ്ഞി, സെക്രട്ടറി അന്തുഞ്ഞി ചെവാര്, ഹമീദ് സഖാഫി, ഖലീല്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ ആവളം സ്വാഗതവും ബദ്റുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
![]() |
എസ്.എസ്.എഫ് തര്‍ബിയയുടെ പൈവളിക സെക്ടര്‍തല ഉദ്ഘാടനം എസ്.വൈ.എസ് സര്‍ക്കിള്‍ ട്രഷറര്‍ ഹമീദ് സഖാഫി മേര്‍ക്കളം നിര്‍വഹിക്കുന്നു. |
Advertisement: