സെക്ടര്‍ സാഹിത്യോല്സവ് സെപ്റ്റംബര്‍ 1ന് മജിര്‍പള്ളയില്‍
Aug 30, 2013, 15:10 IST
വോര്‍ക്കാടി: വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന് എസ്.എസ്.എഫ് നടത്തിവരുന്ന സെക്ടര്‍ സാഹിത്യോസവ്ന്റെ ഭാഗമായി എസ്.എസ്.എഫ് മജിര്‍പള്ള സെക്ടര്‍ സാഹിത്യോല്സവ് സെപ്റ്റംബര്‍ ഒന്നിന് മര്‍ഹൂം അയ്യൂബ് ഖാന് സഅദി നഗര്‍ മജിര്‍പള്ളയില്‍ നടക്കും.
രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ചെയര്മാന് അബ്ബാസ് ഹാജി കല്ലൂര്‍ പതാക ഉയര്‍ത്തും. മഗ്രിബ് നിസ്കാരാനന്തരം അബ്ദുല്‍ നാസര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് മഞ്ചേശ്വരം സോണ്‍ പ്രസിഡണ്ട് മൂസല്‍ മദനി അല്‍ ബിഷാറ ഉദ്ഘാടനം ചെയ്യും. ഡിവിഷന് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തും.
695 ഇനങ്ങളില്‍ അഞ്ച് വിഭാഗങ്ങളിലായി 200 ല്‍പരം പ്രതിഭകള്‍ മാറ്റുരക്കും. വൈകിട്ട് അഞ്ച് മണിക്ക് ഉമറുല്‍ ഫാറൂഖ് അമാനിയൂടെ അധ്യക്ഷയില്‍ എസ്.വൈ.എസ് മഞ്ചേശ്വരം സോണ്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി ട്രോഫി വിതരണം ചെയ്യും.
നാസര്‍ ബന്താട്, അഹ്മദ് കുഞ്ഞി മുസ്ലിയാര് ഉര്ണി സര്‍ട്ടിഫികേറ്റ് വിതരണം ചെയ്യും. എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സി.എന്‍, റഹീം സഖാഫി ചിപ്പാര്‍ സമ്മാനം വിതരണം ചെയ്യും. സ്വാദിഖ് ആവള അനുമോദന പ്രഭാഷണം നടത്തും.
Keywords : Kasaragod, Vorkady, SSF, Sahithyolsav, Kerala, Majeerpalla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.