സാഹിത്യോത്സവ് വിളംബര ജാഥ നടത്തി
Aug 9, 2014, 12:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09.08.2014) ഞായറാഴ്ച നടക്കുന്ന എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവിന് മുന്നോടിയായി വിളംബര ജാഥ നടത്തി. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് നിന്നാരംഭിച്ച് ടൗണില്‍ സമാപിച്ചു.
ഞായറാഴ്ച ബെള്ളൂര്‍ ഉമറുല്‍ ഫാറൂഖ് നഗറില്‍ രാവിലെ 8.30 മുതല്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാമത്സരങ്ങള്‍ അരങ്ങേറും. സെക്ടര്‍ പ്രസിഡണ്ട് മുസ്തഫ ഹനീഫി, കള്‍ച്ചറല്‍ സെക്രട്ടറി സാബിത്ത്, സ്വാഗത സംഘം ട്രഷറര്‍ ഉമ്പു ബള്ളൂര്‍, മനാസ്, സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണിക്കിനാളുകള്‍ ജാഥയില്‍ അണിനിരന്നു.

Keywords : Mogral Puthur, SSF, Sahithyolsav, Kasaragod, Jadha, Kadavath, Sunday, Programme.