എസ്.എസ്.എഫ് പൈവളിക സെക്ടര്‍ സാഹിത്യോത്സവ് 28 ന്
Aug 23, 2013, 16:04 IST
പൈവളിക: എസ്.എസ്.എഫ് പൈവളിക സെക്ടര്‍ സാഹിത്യോത്സവ് ആഗസ്റ്റ് 28 ന് ആവളം എ.എല്‍.പി സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച അയ്യൂബ് ഖാന്‍ സഅദി നഗറില്‍ നടക്കും. രാവിലെ 8.30 ന് നായര്‍ത്തട്ക്ക ഖിളിരിയ്യ ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും.
അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിക പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ മുസ്തഫ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൈവളിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠ റൈ പരിപാടി ഉദ്ഘാടനം ചെയ്യും.
അബ്ദുല്ല മുസ്‌ലിയാര്‍ ബായാര്‍, പ്രമുഖ കന്നട സാഹിത്യകാരന്‍ പ്രൊ. പി.എന്‍ മൂടിത്തായ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ഗണപതി ഭട്ട് മഞ്ചേശ്വരം, ഹുസൈന്‍ മാസ്റ്റര്‍ അട്ടഗോളി, ഹമീദ് കോടിയട്ക്ക, മോണു ഹാജി ബായാര്‍, സെഡ് എ. കയ്യാര്‍, അബ്ദുല്‍ റസാഖ് ചിപ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളില്‍ 11 യൂണിറ്റുകളില്‍ നിന്ന് മുന്നൂറോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലാമാത്സരം നടക്കും.
വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അസ്സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. സെക്ടര്‍ പ്രസിഡണ്ട് മൂസ സഖാഫി അല്‍-അസ്ഹരിയുടെ അധ്യക്ഷതയില്‍ എസ്.എസ്. എഫ് മഞ്ചേശ്വരം ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എഫ്. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ അനുമോദന പ്രഭാഷണം നടത്തും. എസ്.വൈ.എസ്. കുമ്പള സോണ്‍ ക്ഷേമ കാര്യ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് സഖാഫി ആവളം മുഖ്യ പ്രഭാഷണം നടത്തും.
സമാപന കൂട്ടപ്രാര്‍ഥനയ്ക്ക് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. അബ്ദുല്‍ റസാഖ് മദനി, കരീം മുന്നൂര്‍ ട്രോഫി വിതരണം നടത്തും. ബഷീര്‍ ഹാജി ബായാര്‍, അബ്ദുല്‍ റഹ്മാന്‍ സി.വൈ, ഹനീഫ് ദേവകാനം അവാര്‍ഡ് വിതരണം നടത്തും. ബഷീര്‍ മാസ്റ്റര്‍, അബ്ദുല്ല ഹാജി, സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
യൂസുഫ് സഖാഫി കനിയാല, അബ്ബാസ് സഖാഫി ചേവാര്‍, സ്വാദിഖ് ആവളം, അബ്ദുല്‍ റഹീം സഖാഫി പദവ്, ഇബ്രാഹിം സഅദി ബായാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി ബായാര്‍ പദവ്, അഷ്‌റഫ് പൈവളിക, ആദം ആവളം, സിദ്ദീഖ് ഗോളിയടുക്ക തുടങ്ങിയവര്‍ ആശംസിക്കും. സെക്ടര്‍ സെക്രട്ടറി ഫൈസല്‍ ആവളം സ്വാഗതവും, സ്വാഗത സംഗം കണ്‍വീനര്‍ സിദ്ദീഖ് സഖാഫി നന്ദിയും പറയും.
Also Read:
ടേംസ് ഓഫ് റെഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷം സര്‍ക്കാരിന് കത്തയച്ചു
അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിക പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ മുസ്തഫ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൈവളിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠ റൈ പരിപാടി ഉദ്ഘാടനം ചെയ്യും.
അബ്ദുല്ല മുസ്‌ലിയാര്‍ ബായാര്‍, പ്രമുഖ കന്നട സാഹിത്യകാരന്‍ പ്രൊ. പി.എന്‍ മൂടിത്തായ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ഗണപതി ഭട്ട് മഞ്ചേശ്വരം, ഹുസൈന്‍ മാസ്റ്റര്‍ അട്ടഗോളി, ഹമീദ് കോടിയട്ക്ക, മോണു ഹാജി ബായാര്‍, സെഡ് എ. കയ്യാര്‍, അബ്ദുല്‍ റസാഖ് ചിപ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളില്‍ 11 യൂണിറ്റുകളില്‍ നിന്ന് മുന്നൂറോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലാമാത്സരം നടക്കും.
വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അസ്സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. സെക്ടര്‍ പ്രസിഡണ്ട് മൂസ സഖാഫി അല്‍-അസ്ഹരിയുടെ അധ്യക്ഷതയില്‍ എസ്.എസ്. എഫ് മഞ്ചേശ്വരം ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എഫ്. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ അനുമോദന പ്രഭാഷണം നടത്തും. എസ്.വൈ.എസ്. കുമ്പള സോണ്‍ ക്ഷേമ കാര്യ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് സഖാഫി ആവളം മുഖ്യ പ്രഭാഷണം നടത്തും.

യൂസുഫ് സഖാഫി കനിയാല, അബ്ബാസ് സഖാഫി ചേവാര്‍, സ്വാദിഖ് ആവളം, അബ്ദുല്‍ റഹീം സഖാഫി പദവ്, ഇബ്രാഹിം സഅദി ബായാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി ബായാര്‍ പദവ്, അഷ്‌റഫ് പൈവളിക, ആദം ആവളം, സിദ്ദീഖ് ഗോളിയടുക്ക തുടങ്ങിയവര്‍ ആശംസിക്കും. സെക്ടര്‍ സെക്രട്ടറി ഫൈസല്‍ ആവളം സ്വാഗതവും, സ്വാഗത സംഗം കണ്‍വീനര്‍ സിദ്ദീഖ് സഖാഫി നന്ദിയും പറയും.
Also Read:
ടേംസ് ഓഫ് റെഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷം സര്‍ക്കാരിന് കത്തയച്ചു
Keywords : SSF, Sahithyolsav, Paivalika, Kasaragod, Kerala, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.