മുഗു സെക്ടര്‍ സാഹിത്യോത്സവ്: ഊജംപദവ് ജേതാക്കള്‍
Sep 4, 2013, 13:00 IST
മുഗു: എസ്.എസ്.എഫ് മുഗു സെക്ടര്‍ സംഘടിപ്പിച്ച സെക്ടര്‍ സാഹിത്യോത്സവില്‍ ഊജംപദവ് ജേതാക്കളായി. കോടിമൂല യൂണിറ്റ് രണ്ടും മുഹിമ്മാത്ത് നഗര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സാഹിത്യോത്സവ് സമാപന സമ്മേളനം ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സെക്ടര്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് മുദരിസ് അബ്ദുര്‍ റഹ്മാന് അഹ്സനി ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി കന്തല്‍ സൂപ്പി മദനിയും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഇബ്റാഹിം സഅദി മളിയും സമ്മാനിച്ചു.
അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഇബ്റാഹിം സഖാഫി കര്‍ണൂര്‍, എസ്.എസ്.എഫ് ജില്ലാസെക്രട്ടറി ജഅ്ഫര്‍ സി.എന്‍, ജില്ലാ സെക്രട്ടറി ഇര്‍ഫാദ് മായിപ്പാടി, കാസര്‍കോട് ഡിവിഷന് സെക്രട്ടറി കെ.എം കളത്തൂര്‍, ഡിവിഷന് ട്രഷറര്‍ മുനീറുല്‍ അഹ്ദല്‍, റസാഖ് മാസ്റ്റര്‍ കട്ടത്തടുക്ക, സഈദ് മാസ്റ്റര്‍ പെര്‍ളാടം, ഹംസ സഖാഫി ഉപ്പിന, സലാം സഖാഫി പാടലടുക്ക, സിദ്ദീഖ് മാസ്റ്റര്‍, ഹാരിസ് ബെളിഞ്ച, ഹൈദര്‍ ജൗഹരി, സാബിത്ത് കര, ഉനൈസ്, അമീന് മുഹിമ്മാത്ത് നഗര്‍, അബ്ദുര്‍ റഹ്മാന് സഖാഫി, അബൂബക്കര്‍ ജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇല്യാസ് സഖാഫി പാടലടുക്ക സ്വാഗതവും സാദിഖ് മുഗു നന്ദിയും പറഞ്ഞു.

Keywords : SSF, Sahithyolsav, Kasaragod, Kerala, Sector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.