'നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക'; സന്ദേശവുമായി എസ് എസ് എഫ് സൗഹൃദ സംഗമം ഞായറാഴ്ച
Sep 30, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 30/09/2016) 'നമുക്കൊന്നിക്കുക, നാടിനെ നിര്‍മ്മിക്കുക' എന്ന സന്ദേശവുമായി എസ് എസ് എഫ് സൗഹൃദസംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഗാന്ധിയും മുഹമ്മദലിയും സൗഹൃദം പാടുന്നു പറയുന്നു' സൗഹൃദ സംഗമം മൊഗ്രാല്‍പൂത്തൂരിലാണ് സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് സാഹിത്യകാരന്‍ പത്്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഹമീദ് മൗലവി ആലംപാടി, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, സഈദ് സഅദി കോട്ടക്കുന്ന്, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ഹക്കീം ഹാജി മഠം, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, കെ. എം. അബ്ദുര്‍ റഹ് മാന്‍ കളത്തൂര്‍, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, SSF, Press meet, Press Club, Meet, October 2, SSF District committee, SSF meet on Sunday.