എസ്എസ്എഫ് കുമ്പോല്‍ സെക്ടര്‍ കമ്മിറ്റി ഭാരവാഹികള്‍
Nov 29, 2016, 09:30 IST
കുമ്പോല്‍: (www.kasargodvartha.com 29/11/2016) എസ്എസ്എഫ് കുമ്പോല്‍ സെക്ടര്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 'ഒത്തുതീര്‍പ്പല്ല, നീതിയുടെ തീര്‍പ്പുകളാവാന്‍' എന്ന പ്രമേയത്തില്‍ പൂക്കട്ടയില്‍ ചേര്‍ന്ന സെക്ടര്‍ പ്രതിനിധി സമ്മേളനത്തില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സമ്മേളനം നസീര്‍ ഹനീഫിയുടെ അദ്ധ്യക്ഷതയില്‍ എസ്‌വൈഎസ് കുമ്പള സര്‍ക്കിള്‍ സെക്രട്ടറി സിദ്ദീഖ് പി കെ നഗര്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജിലാ സെക്രട്ടറി സ്വാദിഖ് ആവളം വിഷയാവതരണം നടത്തി. കാസര്‍കോട് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സെക്രട്ടറി ഷംസീര്‍ സൈനി എന്നിവര്‍ പ്രസംഗിച്ചു.
സുബൈര്‍ ബാഡൂര്‍, തസ്ലീം കുന്നില്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ ലത്തീഫ് സഅദി, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഫാറൂക്ക് സഖാഫി എന്നിവര്‍ സംബന്ധിച്ചു. മുനീര്‍ ഉളുവാര്‍ സ്വാഗതവും ഇര്‍ഷാദ് മുഹ് യുദ്ദീന്‍നഗര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മുനീര്‍ ഉളുവാര്‍ (പ്രസിഡന്റ്). ഇര്‍ഷാദ് മുഹ് യുദ്ദീന്‍ നഗര്‍ (ജന.സെക്രട്ടറി). ഉബൈദ് ബന്നങ്കുളം (ഫിനാന്‍സ് സെക്രട്ടറി). ഹൈദര്‍ അലി ഉളുവാര്‍, നൂറുദ്ദീന്‍ പൂക്കട്ട (വൈസ് പ്രസിഡന്റുമാര്‍). ഉനൈസ് പി കെ നഗര്‍, ഫായിസ് പൂക്കട്ട (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kasaragod, SSF, Committee, Office- Bearers, Conference, Inauguration, Siddeek, SSF Kumbol Sector Committee office bearers.