എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ വിചാരം 30ന്
Jan 29, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 29/01/2016) ആധുനിക കാലഘട്ടത്തിലെ പ്രബോധന മേഖലയില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കുന്നതിനും പ്രവര്‍ത്തകരുടെ ബൗദ്ധിക പുരോഗതിയും ലക്ഷ്യമാക്കി എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സംഘടിപ്പിക്കുന്ന വിചാരം 16 ക്യാമ്പ് 30ന് വൈകുന്നേരം 3.30 ന് കുമ്പള ശാന്തിപള്ളയില്‍ നടക്കും. സംഘടനയുടെ പുതിയ പദ്ധതി അവതരണവും പ്രത്യേക തര്‍വീഹ് പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടക്കും.
ഡിവിഷന്‍ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക, മുഹ്യുദ്ദീന്‍ സഖാഫി കൊടിയമ്മ, ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, ഹാഫിള് ദാവൂദ് ആലംപാടി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
Keywords : SSF, Kasaragod, Committee, Inauguration, Programme, Vicharam.