എസ്എസ്എഫ് ഹൈ സെല്‍ രൂപവല്‍ക്കരിച്ചു
Sep 1, 2015, 10:00 IST
പുത്തിഗെ: (www.kasargodvartha.com 01/09/2015) ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പഠനം, സംഘാടനം, സര്‍ഗാത്മകത ലക്ഷ്യം വെച്ച് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ എസ്എസ്എഫ് നടപ്പിലാക്കി വരുന്ന ഹൈ സെല്‍, മുഗു സെക്ടറിലെ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ വന്നു.
ഹയര്‍ സെക്കന്‍ഡറി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്എസ്എഫ് മുഗു സെക്ടര്‍ പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ഇബ്രാഹിം സിദ്ദീഖി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക പുനഃസംഘടനക്ക് നേതൃത്വം നല്‍കി.
ഉമര്‍ സഖാഫി കോളിയൂര്‍, അബ്ദുര്‍ റൗഫ് പ്രസംഗിച്ചു. ഉനൈസ് ഊജംപദവ് സ്വാഗതവും അന്‍സാഫ് നന്ദിയും പറഞ്ഞു.
Keywords : Muhimmath, Kasaragod, Kerala, SSF, Committee, High Cell, Mugu.