എസ്എസ്എഫ് കാസര്‍കോട് ഡിവിഷന്‍ ഹെയ്‌ഡേ ക്യാമ്പ് സംഘടിപ്പിച്ചു
Nov 19, 2016, 10:32 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19.11.2016) എസ്എസ്എഫ് കാസര്‍കോട് ഡിവിഷന്‍ സംഘടിപ്പിച്ച 'ഹെയ്‌ഡേ 2016' ശാക്തീകരണ ക്യാമ്പ് കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ സംഘടിപ്പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് അഹമ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് മൈമന്‍ ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകള്‍ക്ക് എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, ഹകീം സഖാഫി അരിയില്‍, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, സയ്യിദ് യാസീന്‍ ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ക്യാമ്പ് പ്രതിനിധികള്‍.
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സലാം സഅദി, സിറാജ് കോട്ടക്കുന്ന്, ശംസീര്‍ സൈനി, മുഹ് യുദ്ദീന്‍ സഖാഫി കൊടിയമ്മ, സുബൈര്‍ ബാഡൂര്‍, അഷ്‌റഫ് ഹിമമി സഖാഫി ഉളുവാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി, തസ്‌ലീം കുന്നില്‍, കരീം പയോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: kasaragod, Mogral puthur, SSF, Programme, camp, inauguration, Programme, Division, Heyday camp.