എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ സാഹിതേ്യാത്സവിന് അത്യുജ്ജ്വല തുടക്കം
Aug 4, 2014, 11:00 IST
ചെര്‍ക്കള: (www.kasargodvartha.com 04.08.2014) എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിതേ്യാത്സവിന്റെ സെക്ടര്‍ തല സാഹിതേ്യാത്സവ് എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡണ്ട് അലി സുഹ്‌രി മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു.
സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ ഇബ്രാഹിം സഖാഫി അര്‍ളട്ക്ക, എസ്.വൈ.എസ് ചെങ്കള സര്‍ക്കിള്‍ പ്രസിഡണ്ട് ബി.എം. അഹ്മദ് സഅദി, എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന്‍ പ്രസിഡണ്ട് ഉമര്‍ സഖാഫി പള്ളത്തൂര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സദാനന്ദന്‍, എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന്‍ ട്രഷറര്‍ ഹരിസ് ഹിമമി പരപ്പ, അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍, സലാം സഖാഫി പാടലട്ക്ക, ആമു തായല്‍, ശംസുദ്ദീന്‍ ഹാജി ചെര്‍ക്കള, എ.പി അബ്ദുല്ല, അബ്ദുല്ല പൊവ്വല്‍, അബ്ദുല്‍ ഖാദിര്‍ സിദ്ധ, മഅ്‌റൂഫ് ബേവിഞ്ച, ഇബ്രാഹീം സാബിത്ത് മൂലടുക്കം, നൂറുദ്ദീന്‍ നെല്ലിക്കട്ട, സവാദ് ആലൂര്‍, സുലൈം ചെര്‍ക്കള, സഫ്‌വാന്‍ ആലംപാടി, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, ആശിഖുറസൂല്‍, ഇസ്മാഈല്‍ ഫാറൂഖി തളിപ്പറമ്പ, സൈഫുദ്ധീന്‍ സഅദി നെക്രാജെ, ഹഖീം കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ബാദ്ഷാ ബോവിക്കാനം സ്വാഗതവും ഇംതിയാസ് ചെര്‍ക്കള നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: SSF, Sahithyolsav, Kasaragod, Cherkala, Programme, Inauguration.
Advertisement: