SSF സംസ്ഥാന സമ്മേളനം: മഞ്ചേശ്വരം ഡിവിഷന്‍ വാഹന പ്രചരണ ജാഥ തുടങ്ങി
Mar 27, 2013, 16:44 IST
മഞ്ചേശ്വരം: എറണാകുളത്ത് നടക്കുന്ന എസ്.എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് ഷിറിയ മഖാം സിയാറത്തോടെ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വാഹന പ്രചരണ ജാഥ സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
യൂസുഫ് സഖാഫി പൈവളിഗെ, അസീസ് സഖാഫി മച്ചംപാടി, അലീ സഅദി ദര്‍മ നഗര്‍, നൗഫല്‍ സോങ്കാല്‍, ഹംസ ഗുവെദപടപ്പു, ഫൈസല്‍ ആവള, റഫീഖ് ലത്വീഫി തുടങ്ങി എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കല്‍ സംബന്ധിച്ചു. ജാഥ മൂന്ന് ദിവസങ്ങളിലായി 100ൽ പരം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
Keywords: SSF, State conference, Manjeshwaram, Divission, Vehicle rally, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News