കായികാധ്യാപിക തൂങ്ങി മരിച്ച നിലയില്‍
Aug 18, 2017, 20:20 IST
ബേഡകം: (www.kasargodvartha.com 18.08.2017) മുന്‍ ദേശീയ കബഡി താരവും കായികാധ്യാപികയുമായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേരിപ്പാടിയിലെ തമ്പാന്റെ മകള്‍ പ്രീതി (26)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭീമനടിയിലെ രാജേഷിന്റെ ഭാര്യയാണ്. രണ്ടര വയസുള്ള മകളുണ്ട്. മാതാവ്: അനിത. സഹോദരന്‍: പ്രവീണ്‍ കുമാര്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭീമനടിയിലെ രാജേഷിന്റെ ഭാര്യയാണ്. രണ്ടര വയസുള്ള മകളുണ്ട്. മാതാവ്: അനിത. സഹോദരന്‍: പ്രവീണ്‍ കുമാര്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, Bedakam, Hanged, Sports teacher found dead hanged
Keywords : Kasaragod, Kerala, news, Bedakam, Hanged, Sports teacher found dead hanged