ടാങ്കര്‍ ലോറിയിലെ സ്പിരിറ്റ് ചോര്‍ച പരിഭ്രാന്തി പരത്തി
Jun 28, 2013, 11:30 IST
കാസര്‍കോട്: സ്പിരിറ്റുമായി ദേശീയ പാതയിലൂടെ പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലെ ചോര്‍ച പരിഭ്രാന്തി പരത്തി. കര്‍ണാടകയില്‍ നിന്ന് പാലക്കാട്ടെ മദ്യ ശാലയിലേക്ക് സ്പിരിറ്റ് കൊണ്ടു പോവുകയായിരുന്ന ലോറിയിലാണ് ചോര്‍ചയുണ്ടായത്.
2,000 ലിറ്ററിന്റെ ടാങ്കില്‍ 500 ലിറ്റര്‍ വീതമുള്ള നാല് അറകളിലാക്കിയാണ് സ്പിരിറ്റ് കൊണ്ടു പോയത്. ഒരു അറയിലുള്ള സ്പിരിറ്റാണ് ചോര്‍ന്നത്. വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. പിന്നീട് താളിപ്പടപ്പ് മൈതാനിയില്‍ ലോറി നിര്‍ത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ചോര്‍ച അടച്ചു.
Keywords: Tanker-Lorry, Fire force, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.