യുവതിയുടെ മരണം: സ്‌പെഷ്യല്‍ ടീം അന്വേഷിക്കണം: എന്‍.എ
Sep 3, 2012, 19:26 IST
കാസര്‍കോട്: നാരമ്പാടിയിലെ ജി.കെ. അബ്ദുല്ലയുടെ മകള്‍ ഖൈറുന്നിസ കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ടീമിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി എന്നിവര്‍ക്ക് എം.എല്‍.എ നിവേദനം സമര്‍പിച്ചു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി എന്നിവര്‍ക്ക് എം.എല്‍.എ നിവേദനം സമര്‍പിച്ചു.
Keywords: Khairunnisa, Suicide, Case, Enquiry, Special team, N.A.Nellikunnu MLA, Kasaragod